About us


രുചിയുടെ ഭീഷ്മപർവ്വം ഇനി  വൈദ്യരങ്ങാടിയിൽ

GRAND Opening

2022 MARCH 14 MONDAY

അറേബ്യൻ ഇന്ത്യൻ ചൈനീസ് രുചി വൈവിധ്യങ്ങളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിക്കാനും മലയാളികളുടെ നാവിൽ പുതിയ രുചിക്കൂട് പകർന്നു നൽകാനും KURKUM RESTAURANT വൈദ്യരങ്ങാടിയിൽ 2022 മാർച്ച് 14 തിങ്കളാഴ്ച രാവിലെ 10.30 ന് ബഹുമാനപ്പെട്ട മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ ബുഷ്റ റഫീഖിന്റെ മഹനീയ കരങ്ങളാൽ ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ ഉദ്ഘാടന വേളയിലും തുടർന്നും താങ്കളുടെയും കുടുംബത്തിന്റെയും മഹനീയ സാന്നിധ്യം ക്ഷണിച്ചുകൊള്ളുന്നു.

BUSHRA RAFEEK (MUNICIPALITY CHAIR PERSON RAMANATTUKARA)

INDIAN | CHINESE | ARABIC FOODS

FREE HOME DELIVERY
8137 043 334 
8138 043 334

THE KURKUM RESTAURANT THE TASTE OF MIDDLE EAST

KURKUM RESTAURANT

MALABAR PLAZA BUILDING Airport Road VAIDYARANGADI, RAMANATTUKARA, CALICUT -673633

KURKUM RESTAURANT VAIDYARANGADI

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.